മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നവന്‍ മണ്ടന്‍

മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നവന്‍ മണ്ടന്‍

Monday, March 5, 2007

കൂരിരുട്ട്‌,

ഇരുട്ട്‌, കൂരിരുട്ട്‌,
വെളിച്ചമേയില്ലാത്ത അവസ്ഥ.
പെട്ടെന്നു അവന്‍ കണ്ണു തുറന്നു.
ഇല്ല രക്ഷയില്ല.കൂരിരുട്ടു തന്നെ..

7 comments:

rajesh said...

രണ്ടു മൂന്നു ദിവസം ആയി, കവിത വന്നു കൊണ്ടേയിരിക്കുന്നു ! ഗുളികകളൊന്നും കാണുന്നുമില്ല.

വിഷ്ണു പ്രസാദ് said...

ഗുളിക തീര്‍ന്നാല്‍ കവിതയേ വരൂ അല്ലേ രാജേഷേ.

rajesh said...

;-)

ഇത്തിരിവെട്ടം© said...

:)

rajesh said...

ഇനി ഗുളിക ഒന്നു തീര്‍ന്നിട്ടുവേണം അടുത്ത "കവിത" എഴുതാന്‍ !

തസ്കരവീരന്‍ said...

എല്ലാം ഇരുട്ടാകുമ്പോള്‍...
നല്ല ഒരു ആശയം.

rajesh said...

നന്ദി, തസ്കരവീരാ