മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നവന്‍ മണ്ടന്‍

മദ്യപിച്ച്‌ വണ്ടി ഓടിക്കുന്നവന്‍ മണ്ടന്‍

Saturday, March 3, 2007

അങ്ങോട്ടും ഇങ്ങോട്ടും

ആദ്യത്തെ കവിത ഇതു തന്നെ ആയിക്കോട്ടെ ;-)

ഞാന്‍ അവളെ നോക്കി
അവള്‍ എന്നെ നോക്കി
ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
ഒന്നും കണ്ടില്ല
കാരണം ഞങ്ങളുടെ ഇടയില്‍ സമൂഹത്തിന്റെ മതിലുകളായിരുന്നു

2 comments:

rajesh said...

ഇതു കവിതയാണെങ്കില്‍ ഞാന്‍ ഭാവിയിലെ ONV തന്നെ.

rajesh said...

ഇതു കവിതയാണെങ്കില്‍ ഞാന്‍ ഭാവിയിലെ ONV തന്നെ.